മലപ്പുറം സ്വദേശിയായ സൈനികന്‍ ലഡാക്കില്‍ മരണപ്പെട്ടു. കുനിയില്‍ സ്വദേശി കൊടവങ്ങാട് കോലോത്തും തൊടി കെ.ടി നുഫൈല്‍ ആണ് മരിച്ചത്. ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മലപ്പുറം സ്വദേശിയായ സൈനികന്‍ ലഡാക്കില്‍ മരണപ്പെട്ടു
Related Post