ലോണ്‍ തട്ടിപ്പ്: നടി സിന്ധു മേനോനെതിരെ കേസ്

ലോണ്‍ തട്ടിപ്പ് കേസില്‍ നടി സിന്ധു മേനോനെതിരെ കേസ്. ബാങ്ക് ഓഫ് ബറോഡയില്‍ വ്യാജ ഡോക്യുമെന്റ് നല്‍കി സിന്ധു മേനോന്‍ ലോണെടുത്തുവെന്നാണ് കേസ്.ആഢംബര കാര്‍ വാങ്ങിക്കുന്നതിനായി 36 ലക്ഷം രൂപയാണ് സിന്ധു മേനോന്‍ എടുത്തതെന്നാണ് കേസ്.

സിന്ധുമേനോന് പുറമേ സഹോദരന്‍ മനോജ് കാര്‍ത്തികേയന്‍ വര്‍മ്മക്കും നാഗശ്രീക്ക് എന്നയാള്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്.

AddThis Website Tools
chandrika:
whatsapp
line