HomepageNews Test User 3 years ago Categories: keralaNews സ്വര്‍ണ്ണ വിലയില്‍ നേരിയ വര്‍ധനവ് സ്വര്‍ണ്ണ വിലയില്‍ നേരിയ വര്‍ധനവ്.പവന് 80 രൂപ വര്‍ധിച്ച് 36,080 രൂപയായി.ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4510 രൂപയായി.തുടര്‍ച്ചയായി അഞ്ച് ദിവസം മാറ്റമില്ലാതെ ഇരുന്ന സ്വര്‍ണ്ണ വിലയാണ് ഇന്ന് കൂടിയത്.ആഗോള വിപണിയിലെ ചലനങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ചുമ രണ്ടാഴ്ചയില്‍ നീണ്ടാല്‍ ടി.ബി പരിശോധന വേണം » « ഡിജിറ്റല്‍ ക്ലാസുകള്‍ 21 ന് തുടങ്ങും Test User: Related Post ക്രൂരത കുരുന്നുകളോടും; അങ്കണവാടിയിലെ പാലും മുട്ടയും നിര്‍ത്തലാക്കി സര്‍ക്കാര്‍ കാലിക്കറ്റ് വഴി ഹജ്ജ്; ഉയര്‍ന്ന വിമാനക്കൂലി ഈടാക്കുന്നത് തടയണം 13ാം വയസ്സുമുതല്‍ പീഡനത്തിനിരയായെന്ന പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍ 40 പേര്‍ക്കെതിരേ പോക്സോ കേസ്