X

പാചക വാതക സിലിണ്ടര്‍ വിലയില്‍ നേരിയ കുറവ്‌

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്.

ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 1863 രൂപയായി. 1896.50 ല്‍ നിന്നാണ് ഈ മാറ്റം. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

Test User: