കണ്ണൂർ : തിരുനബി സ്നേഹം, സമത്വം, സഹിഷ്ണുത ശീര്‍ഷകത്തില്‍ നടക്കുന്ന മദീന പാഷന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ഏഴോം കൊട്ടില ഓണപ്പറമ്പ ശാഖ ആതിഥ്യമരുളുന്ന സംസ്ഥാനതല മാഷപ്പ് മത്സരം 15ന് രാത്രി എട്ടിന് നടക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10000, 7000, 5000 രൂപ കാഷ് അവാർഡും ട്രോഫിയും നൽകും. ഒമ്പതിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ : 9746876340.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനതല മാഷപ്പ് മത്സരം
Tags: SKSSF