Categories: indiaNews

ഏക സിവില്‍കോഡ് രാജ്യസഭയില്‍; ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച് ബി.ജെ.പി എം.പി കിരോദി ലാല്‍ മീണ.
 
ബില്ല് രാജ്യത്തിന് ഗുണകരമല്ലെന്ന് പ്രതിപക്ഷം പ്രതികരിച്ചു. നാടിന്റെ അന്തഃസത്തയെ നശിപ്പിക്കുന്ന ബില്ലാണിതെന്നും ബില്ലിന് അവതരണ അനുമതി നിഷേധിക്കണമെന്നും പ്രതിപക്ഷം വ്യക്തമാക്കി. പ്രതിപക്ഷത്തുള്ള സി.പി.എം, കോണ്‍ഗ്രസ് പാര്‍ട്ടികളാണ് ബില്ലിനെ എതിര്‍ത്ത് സംസാരിച്ചത്.

Test User:
whatsapp
line