ഷുഹൈബ് വധം: കൊലയാളി സംഘത്തിലെ അഞ്ച് പേര്‍ കൂടി കസ്റ്റഡിയില്‍
ഷുഹൈബ് വധക്കേസില്‍ അഞ്ചുപേര്‍ കുടി പിടിയിലായി. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ കസ്റ്റഡിയിലായിരിക്കുന്നത്. കര്‍ണ്ണാടകയില്‍ നിന്നാണ് ഇവരില്‍ ചിലരെ പിടികൂടിയിരിക്കുന്നതെന്നാണ് വിവരം. അതേസമയം ഷുഹൈബ് വധക്കേസിലെ പ്രതികളെ പിടികൂടാനുള്ള നടപടി സര്‍ക്കാര്‍ എടുക്കുമെന്ന് സിപിഐഎം അറിയിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഷുഹൈബ് വധക്കേസിലെ പ്രതികളെ പിടിക്കുകയാണ് ഇപ്പോള്‍ പ്രധാനമെന്നും എംപി. എ.വിജയരാഘവന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സമ്മേളനത്തിലാണ് വിജയരാഘവന്റെ പ്രതികരണം. രാഷ്ട്രീയ അക്രമങ്ങളെ സര്‍ക്കാരും പാര്‍ട്ടിയും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.