X
    Categories: keralaNews

ഒ.രാജഗോപാലിനെ യുഡിഎഫിനും എല്‍ഡിഎഫിനും ഭയമാണെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ഒ. രാജഗോപാലിനെ യുഡിഎഫിനും എല്‍ഡിഎഫിനും ഭയമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അതുകൊണ്ടാണ് അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ സംയുക്ത പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കാന്‍ അനുവദിക്കാതിരുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തിയാണ് രാജഗോപാലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: