X
    Categories: indiaNews

ശിവസേനയുടെ പേരും ചിഹ്നവും ഷിന്‍ഡെ വിഭാഗത്തിന് ലഭിച്ചത് 2000 കോടിയുടെ ഇടപാടിലൂടെ -സഞ്ജയ് റാവുത്ത്

ഷിന്‍ഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി 2000 കോടി രൂപയുടെ ഇടപാട് ആണെന്ന് ആരോപണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

ശിവസേനയുടെ പേരും ചിഹ്നവും വാങ്ങാന്‍ 2000 കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്. 2000 കോടി എന്ത് പ്രാഥമിക കണക്കാണ്. ഇത് 100% സത്യമാണെന്നും സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. ഇത് വെറും ആരോപണമല്ലെന്നും തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

webdesk11: