X

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല മരണം; വയനാട്ടില്‍ ആറു വയസുകാരി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗല്ല മരണം. വയനാട്ടില്‍ ഷിഗല്ല ബാധിച്ച് ആറു വയസ്സുകാരി മരിച്ചു. കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍ പെടുന്ന ആദിവാസി പെണ്‍കുട്ടിയാണ് മരിച്ചത്. നൂല്‍പ്പുഴ കല്ലൂര്‍ സ്വദേശിനിയാണ്.

കഴിഞ്ഞ ഏപ്രില്‍ നാലിനാണ് കുട്ടി മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഷിഗല്ലയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

web desk 1: