വാക്കുകള്‍ കൊണ്ടും വരികള്‍ കൊണ്ടും ബുദ്ധി കൊണ്ടും ചിന്ത കൊണ്ടും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഒരു പാഠപുസ്തകമായി നിലകൊണ്ട എം.ഐ. തങ്ങള്‍ക്ക് വിശേഷണങ്ങള്‍ ഏറെയുണ്ട്. മുസ്ലിംലീഗിന്റെ ചരിത്രത്തോടൊപ്പം ജീവിച്ച എം.ഐ തങ്ങളെ കുറിച്ച് ഷരീഫ് സാഗര്‍ സംസാരിക്കുന്നു.
- 5 years ago
chandrika
Categories:
Video Stories
ആരായിരുന്നു എംഐ തങ്ങള്‍; വിശേഷണങ്ങള്‍ ഏറെയുള്ള തങ്ങള്‍
Related Post