ആള്‍ക്കുട്ട കൊലകള്‍ ജനാധിപത്യത്തിന്റെ അടിവേരറുക്കുന്നു: ശശി തരൂര്‍

 

ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന കൊലകളും പീഢനങ്ങളും ജനാധിപത്യ സംവിധാനങ്ങളുടെ അടിവേരറുക്കുന്നതാണെന്ന് ശശിതരൂര്‍ എം പി ലോക്‌സഭയില്‍. മറ്റൊരാളെ കൊല്ലുകയോ അപകടപ്പെടുത്തുകയോ ചെയ്യാതെ ആരോടും യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താന്‍ അനുവദിക്കുന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍ എം പി പറഞ്ഞു.

chandrika:
whatsapp
line