X

ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്തു നിന്നും നീക്കണം; രാഷ്ട്രപതിക്ക് പരാതി

സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി അഭിഭാഷകനായ കോശി ജേക്കബ്. സ്പീക്കര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

മതവികാരം വ്രണപ്പെടുത്താന്‍ കരുതിക്കൂട്ടി നടത്തിയ ശ്രമമാണ് ഉണ്ടായതെന്നും സ്പീക്കര്‍ സ്ഥാനത്ത് അദ്ദേഹം തുടരാന്‍ അര്‍ഹനല്ലെന്നും പരാതിയില്‍ പറയുന്നു.

webdesk11: