X
    Categories: MoreViews

ശബരീനാഥ് എം.എല്‍.എയും സബ്കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു

തിരുവനന്തപുരം: അരുവിക്കര എം.എല്‍.എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു. തിരുവനന്തപുരത്ത് വച്ചുണ്ടായ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരുടെയും കുടുംബം തമ്മില്‍ സംസാരിച്ചു വിവാഹം തീരുമാനിക്കുകയുമായിരുന്നുവെന്ന് ശബരീനാഥ് പറഞ്ഞു.

കഴിഞ്ഞയാഴ്ച്ചയായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. കോട്ടയം സബ്കളക്ടറായിരുന്ന ദിവ്യ ഒരു സംഗീതജ്ഞ കൂടിയാണ്.

chandrika: