X

സെക്രട്ടേറിയറ്റിലെ തീപിടിത്തം: അന്വേഷണം ക്രൈംബ്രാഞ്ചിന്

സെക്രട്ടറിയേറ്റില്‍ ഇന്ന് പുലര്‍ച്ചയുണ്ടായ തീപിടുത്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവിറക്കി.

ഇന്ന് പുലര്‍ച്ചെ വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപത്തെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്‌നിശമയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.

webdesk11: