അഴിമതി നടത്തിയതായി തെളിവുകളില്ലെങ്കിലും സാഹചര്യത്തെളിവുകള്‍ വെച്ച് ഉദ്യോഗസ്ഥരെ ശിക്ഷിക്കാമെന്ന് സുപ്രധാനവിധിയില്‍ സുപ്രീംകോടതി. സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റേതാണ് വിധി. അഴിമതി രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങളെ ഗ്രസിച്ചിരിക്കുകയാണെന്ന് ബെഞ്ചിലെ അധ്യക്ഷന്‍ ജസ്റ്റിസ് എസ്. അബ്ദുല്‍നസീര്‍, ബി.ആര്‍. ഗവായ്, വി.രാമസുബ്രഹ്മണ്യം, എ.എസ് ബൊപ്പണ്ണ, രാമസുബ്രഹമണ്യം. നാഗരത്‌ന എന്നിവരുടേതാണ് ഈ വിധി.
പരാതിക്കാരന്‍ കൂറ് മാറുകയോ മരിക്കുകയോ ചെയ്തതുകൊണ്ട് പ്രതി കുറ്റക്കാരനല്ലാതാവില്ലെന്ന് വിധിയില്‍ പറഞ്ഞു. അഴിമതി സത്യസന്ധരായ ഉേേദ്യാഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതായി കോചതി ചൂണ്ടിക്കാട്ടി.
നേരിട്ടുള്ള തെളിവുകളില്ലെങ്കില്‍ അഴിമതിക്കേസിലെ പ്രതി കുറ്റക്കാരനല്ലാതാകുമോ എന്നായിരുന്നു ബെഞ്ച് പരിശോധിച്ചത്.
അഴിമതി :സാഹചര്യത്തെളിവുകള്‍ വെച്ച് ഉദ്യോഗസ്ഥരെ ശിക്ഷിക്കാമെന്ന് സുപ്രീംകോടതി
Tags: CORRUPTIOANSC