X
    Categories: indiaNews

ഇടപാടുകള്‍ക്ക് പ്രവര്‍ത്തന തുക കൂട്ടി എസ്.ബി.ഐ

ഡല്‍ഹി: എസ്.ബി.ഐ ഇടപാടുകള്‍ക്ക് ഇനി കൂടുതല്‍ തുക ഈടാക്കും. ഇന്നലെ മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വന്നു. ഇ.എം.ഐ ഇടപാടുകള്‍ക്ക് 99 രൂപയില്‍ നിന്ന് 199 ആക്കിയാണ് തുക കൂട്ടിയിരിക്കുന്നത്.

വാടക അടക്കല്‍, ഇ.എം.ഐ ഇടപാടുകള്‍ക്ക് കൂടുതല്‍ തുക അടയ്ക്കണം. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കും അധിക ചാര്‍ജ് ചുമത്തിയിട്ടുണ്ട്.

Test User: