HomepageViews chandrika 6 years ago Categories: CultureMoreNewsViews സവാദിന്റെ കൊല: മുഖ്യപ്രതി ബഷീര്‍ അറസ്റ്റില്‍ താനൂര്‍: തെയ്യാല വാടക ക്വര്‍ട്ടേഴ്സില്‍ താനൂര്‍ അഞ്ചുടി പൗറകത്ത് സവാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഓമചപ്പുഴ സ്വദേശി ബഷീര്‍ അറസ്റ്റില്‍. താനൂര്‍ സി.ഐ. ഷാജിയുടെ നേതൃത്വത്തില്‍ പ്രതിയുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നു. ശബരിമലയെ കലാപ ഭൂമിയാക്കാന്‍ യു.ഡി.എഫ് ഇല്ലെന്ന് ചെന്നിത്തല » « സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത Tags: MURDERSavadThanur chandrika: Related Post ക്രൂരത കുരുന്നുകളോടും; അങ്കണവാടിയിലെ പാലും മുട്ടയും നിര്‍ത്തലാക്കി സര്‍ക്കാര്‍ കാലിക്കറ്റ് വഴി ഹജ്ജ്; ഉയര്‍ന്ന വിമാനക്കൂലി ഈടാക്കുന്നത് തടയണം 13ാം വയസ്സുമുതല്‍ പീഡനത്തിനിരയായെന്ന പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍ 40 പേര്‍ക്കെതിരേ പോക്സോ കേസ്