സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇനി ശനിയാഴ്ച പ്രവൃത്തി ദിനം.ശനിയാഴ്ച ഇനി മുതല്‍ എല്ലാ സേവനങ്ങളും ലഭ്യമാകും. ജീവനക്കാര്‍ക്ക് കാര്‍ഡ് വഴിയുള്ള പഞ്ചിങ് നിര്‍ബന്ധമാക്കി. കോവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്.
നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കാം