മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു.2023 ജനുവരി 1 ന് പുതിയ ചുമതല ഏറ്റെടുക്കും.2016 മുതല്‍ ഇവര്‍ മെറ്റയുടെ ഭാഗമാണ്.മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്‍ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം.
മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥന്‍
Related Post