ദി കംപാഷന്‍ സെന്റര്‍ സംഘടിപ്പിക്കുന്ന മദീനയിലേക്കുള്ള പാത വാര്‍ഷിക പ്രഭാഷണം ഏപ്രില്‍ 6ന് രാവിലെ 9 മണിക്ക് തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടത്താന്‍ വര്‍ക്കിങ് കമ്മിറ്റിയോഗം തീരുമാനിച്ചു. ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി വാര്‍ഷിക പ്രഭാഷണം നിര്‍വഹിക്കും. ടി.അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ അധ്യക്ഷ്യനായി. ഫൈസല്‍ മുനീര്‍ കാലോടി,ഫൈസല്‍ മൗലവി,ബഷീര്‍ വെട്ടം, ഷരീഫ് പുതുപ്പള്ളി, അഷറഫ് താനൂര്‍ പ്രസംഗിച്ചു.