ചെന്നൈ താംബരം എംസിസി കോളജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ട്രെയിനിടിച്ചാണ് മരണം. കൊല്ലം പുത്തൂര്‍ സ്വദേശിയാണ്. ഗുരുവായൂര്‍ എക്‌സ്പ്രസ് തട്ടി നിഖിത കെ.സിബിയാണ് (19) ആണ് മരിച്ചത്. ട്രാക്ക് മുറിച്ചുകടക്കവെയാണ് അപകടം. സംഭവസ്ഥലത്തുതന്നെയാണ് മരിച്ചത്. ഇരുമ്പുലിയൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം.
- 2 years ago
Chandrika Web
Categories:
Video Stories