സജി ചെറിയാന്‍ മന്ത്രിസഭയില്‍ അംഗമായാല്‍ വീണ്ടും രാജിവെക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് എം.പി കെ.മുരളീധരന്‍. കുന്തം,കുടച്ചക്രം എന്നൊക്കെയാണ് സജി ചെറിയാന്‍ അന്ന് പറഞ്ഞത്. അതേക്കുറിച്ച് കോടതിയുടെ തീര്‍പ്പാകുന്നതിന് മുമ്പ് മന്ത്രിയാകുന്നതിനാല്‍ വീണ്ടും രാജിവെക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
സജി ചെറിയാന്‍ മന്ത്രിസഭയില്‍ അംഗമായാല്‍ വീണ്ടും രാജിവെക്കേണ്ടിവരുമെന്ന് കെ.മുരളീധരന്‍.
Tags: sajicheriyan