സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക മേഖലകളിലെ സമഗ്ര സംഭാവനകൾ മുൻനിറുത്തി ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ദുബായ് ഗവർമെന്റ് ഗോൾഡൻ വിസ നൽകി ആദരിച്ചു.
സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങൾ,സമഗ്ര സംഭാവനകൾ എന്നിവ പരിഗണിച്ചു ദുബായ് സംസ്കാരിക മന്ത്രാലയമാണ് ശുപാർശ ദുബായ് ഇമ്മിഗ്രേഷൻ വകുപ്പിന് അയച്ചത്.
- 3 years ago
Test User
സാദിഖലി തങ്ങൾക്ക് ഗോൾഡൻ വിസ നൽകി യു.എ.ഇയുടെ ആദരം
Related Post