HomepageViews web desk 1 6 years ago Categories: MoreNewsSportsViews ക്രിക്കറ്റ് ദൈവത്തിന് 46 വയസ്സ് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ഇന്ന് 46ാം പിറന്നാള്‍. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും നിരവധി ആളുകളാണ് ഇതിഹാസത്തിന് ആശംസ നേര്‍ന്നത്. ഈ വര്‍ഷത്തെ പിറന്നാള്‍ ആരാധകര്‍ക്കൊപ്പം ആഘോഷിക്കുമെന്ന് സച്ചിന് ട്വിറ്ററില്‍ കുറിച്ചു. കെവിന് വധക്കേസില്‍ വിചാരണ ആരംഭിച്ചു » « ഷുഹൈബ് വധം; ആകാശ് തില്ലങ്കേരിയുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം Tags: birthdaycricketsachin tendulkar web desk 1: Related Post ‘പുഷ്പ 2’ ദുരന്തം; ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് അല്ലു അർജുനും നിർമ്മാതാക്കളും 2 കോടി നല്‍കും ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി ഫഹദ് ഫാസില്‍; നായകനാകുന്ന കാര്യം സ്ഥിരീകരിച്ച് സംവിധായകന് ഇംതിയാസ് അലി വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമം, ആര്യനാട് ബിവറേജസിന് മുന്നിൽ കൂട്ടയടി