വിവിധയിടങ്ങളിലെ ട്രാക്കുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഫെബ്രുവരി 21, 24, 26, 28 തീയതികളില്‍ തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് (17229) മൂന്ന് മണിക്കൂര്‍ 25 മിനിറ്റ് വൈകിയാണ് ഓടുകയെന്ന് റെയില്‍വേ അറിയിച്ചു.
ട്രാക്കുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശബരി എക്‌സ്പ്രസ് വൈകും
Tags: Railwayshabari express