രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്.ഒരു ഡോളറിന് 77.69 ആണ് ഇന്നു രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം.ഇന്നലെത്തക്കാള് കുറവാണിത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍നിന്നു പിന്‍വാങ്ങിയതും അസംസ്കൃത എണ്ണ വിലയുടെ വര്‍ധനയുമാണ് രൂപയ്ക്കു തിരിച്ചടിയായത് എന്നാണ് കരുതപ്പെടുന്നത്.