X

ബൈക്കിന് പിറകേ പാഞ്ഞ് കാട്ടാന; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രികര്‍

മുത്തങ്ങ- ബന്ദിപൂര്‍ വനപാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കര്‍ണാടക സ്വദേശികള്‍. കര്‍ണാടക സ്വദേശികളായ സഞ്ചാരികള്‍ വയനാട് റോഡില്‍ നിന്ന് ആനയുടെ ചിത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ആക്രമിക്കാന്‍ കുതിച്ചെത്തുകയായിരുന്നു.

ഇവരില്‍ ഒരാള്‍ ഓടി മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. മറ്റൊരാള്‍ വണ്ടി നിലത്തിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

 

 

 

 

webdesk11: