X
    Categories: gulfNews

സൗദിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മദ്യനിര്‍മാണം; നാല് പ്രവാസികള്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മദ്യ നിര്‍മാണവും വില്‍പനയും നടത്തിയ നാല് ഇന്ത്യക്കാര്‍ അറസ്റ്റിലായി. റിയാദിലെ ഫ്ലാറ്റില്‍ സംശയകരമായ ചില പ്രവൃത്തികള്‍ നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

41 കന്നാസ് മദ്യവും 21 ബാരല്‍ വാഷും പൊലീസ് പിടിച്ചെടുത്തു. മദ്യം നിര്‍മിക്കുന്നതിനുള്ള സജ്ജീകരണവും ഇതിനാവശ്യമായ സാധനങ്ങളും ഇവിടെ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: