ഇറ്റലിയുടെ തലസ്ഥാനമായ റോമിന് ആ പേര് കിട്ടിയത് ശ്രീരാമനില്‍ നിന്നാണെന്ന് സ്വാമിയുടെ വൈറല്‍ പ്രഭാഷണം. സ്വാമി അമ്മേഗ് ലീല പ്രഭുവിന്റെ പ്രസംഗമാണ് പുതിയ കണ്ടെത്തലിലൂടെ വൈറലായിരിക്കുന്നന്നത്.നാസ- നാസികയെന്നതിന് (മൂക്ക്) നോസ് എന്നാണ് ഇംഗ്ലീഷില്‍ പറയുകയെന്നും അതേപടിയാണ് റാമെന്ന പേരിനെ റോമാക്കി മാറ്റിയതെന്നും ഇദ്ദേഹം പ്രഭാഷണത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറ്റലിയിലെ റവന്ന നഗരത്തിന്റെ പേരിന് രാവണനുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.