Categories: indiaNews

2024 ലെ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് റോബര്‍ട്ട് വാദ്ര

2024 ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന നല്‍കി ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. പ്രിയങ്കയ്ക്ക് പാര്‍ലമെന്റില്‍ നന്നായി പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം ഉണ്ടെന്ന് അദ്ദേഹം വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

എല്ലാ യോഗ്യതയും പ്രിയങ്കക്കുണ്ട്. അതിനുള്ള നടപടികള്‍ പാര്‍ട്ടി ആവിഷ്‌കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് അദ്ദേഹം വ്യക്തമാക്കി.

webdesk11:
whatsapp
line