ഡല്‍ഹി: നീറ്റ് പരീക്ഷ ഓണ്‍ലൈന്‍ ആക്കാന്‍ ശിപാര്‍ശ. ദേശീയ പരീക്ഷ രംഗത്ത് സമൂലം മാറ്റം നിര്‍ദ്ദേശിച്ച കെ രാധാകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ശിപാര്‍ശ നല്‍കിയത്. വിഷയത്തില്‍ ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തും. എന്‍ടിഎയില്‍ സമൂല മാറ്റവും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്‍ടിഎ ദേശീയതലത്തിലെ പ്രവേശന പരീക്ഷകള്‍ മാത്രം നടത്തണമെന്നാണ് നിര്‍ദേശം.
- 17 hours ago
webdesk18
Categories:
india