കോവാക്‌സിന് ലോകാരോഗ്യ സംഘടനയില്‍ നിന്ന് അംഗീകാരം ലഭിക്കാന്‍ ഇനിയും വൈകുമെന്ന് റിപ്പേര്‍ട്ടുകള്‍. ഒക്‌ടോബര്‍ അഞ്ചൊടെ ലോകാരോഗ്യ സംഘടന വിദഗ്ധസമിതി യോഗത്തില്‍ ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്നാണ് റിപ്പേര്‍ട്ടുകള്‍.
ഇന്തയില്‍ വാക്‌സിന്‍ സംബഡിച്ച പരംഭ ഘട്ടത്തില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്‌സിനുകളിലൊന്നാണ് ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവാക്‌സിന്‍.രണ്ടു മാസം മുമ്പാണ് കോവാക്‌സിന് അംഗീകരത്തിനായി ലോകാരോഗ്യ സംഘടനക്ക് മുമ്പില്‍ അപേക്ഷ നല്‍കിയിരുന്നത്.അംഗീകാരം ലഭിക്കത്തതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലേക്ക് പോകേണ്ട പ്രവാസികള്‍ ഉള്‍പ്പെടെ പലരും കഷ്ടപാടിലാണ്