ബ്രസീലിന്റെ പുതിയ പ്രസിഡണ്ട് ലുല ഡ സില്‍വയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബ്രസീലില്‍ വന്‍ സംഘര്‍ഷം. മുന്‍ പ്രസിഡണ്ട് ബോള്‍സനാരോ അനുകൂലികളാണ് സംഘര്‍ഷത്തിന് പിന്നില്‍. സുപ്രീംകോടതിയും പ്രസിഡണ്ടിനെ കൊട്ടാരവും ആക്രമിച്ചു. ആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുയായികളാണ് അക്രമവുമായി രംഗത്തിറങ്ങിയത്.
ആക്രമത്തെ നേരിടാന്‍ സൈന്യം രംഗത്തിറങ്ങി. ആക്രമകളെ ശക്തമായി നേരിടുമെന്ന് പ്രസിഡണ്ട് ലുല ഡ സില്‍വ പറഞ്ഞു.