HomepageNews web desk 1 4 years ago Categories: keralamain storiesNews കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി ന്യൂഡല്‍ഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റര്‍. യുഎസ് പകര്പ്പവകാനിയമശലംഘനം ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് മരവിപ്പിച്ചത്. ട്വിറ്ററിന്റെ നടപടി ഐടി ചട്ടത്തിന്റെ ലംഘനമെന്ന് രവിശങ്കര്‍ പ്രസാദ്. രാജ്യത്ത് 50 പേര്‍ക്ക് ഡെല്‍റ്റ പ്ലസ് ബാധ; കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ സാന്നിധ്യം » « രാജി വേണ്ടെന്ന് ഡിവൈഎഫ്ഐ, തൊട്ടുപിന്നാലെ രാജി വാങ്ങി സിപിഎം; നാണംകെട്ട് റഹീം web desk 1: Related Post യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ നേതാക്കൾ; ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി സ്നേഹസമ്മാനം കൈമാറി 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; സിനിമാ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി