X

കോഴിക്കോട്ട് വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു

കോഴിക്കോട്: കോഴിക്കോട്ട് വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരക്കിയതായി പരാതി. കൊടുവള്ളിയിലാണ് സംഭവം. രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് സംഭവമുണ്ടായത്.

ആറംഗ സംഘം തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി വീട്ടമ്മ ബന്ധുക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

chandrika: