ഐ എഫ് എഫ് കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിന് കൂവല്‍. സംസാരിക്കാന്‍ എഴുന്നേറ്റപ്പോഴാണ് കാണികള്‍ കൂടിയത്. എന്നാല്‍ തനിക്ക് ഇതൊന്നും പുത്തരിയല്ലെന്നും കൂവി തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും രഞ്ജിത്ത് മറുപടി നല്കി.
ഡിസംബര്‍ 9ന് ആരംഭിച്ച ഫെസ്റ്റിവലിന് ഇന്ന് കൊടിയിറങ്ങും.