വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും
ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മതേതര കക്ഷികള്‍ ഒരുമിച്ച് നില്ക്കാന് തയ്യാറാകണമെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.ത്രിപുരയില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു. മതേതര വോട്ടുകള്‍ ഒരുമിപ്പിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.