‘ജയ് ശ്രീരാറാം’ എന്ന് വിളിക്കാന്‍ ആവശ്യപ്പെടുന്ന ബി.ജെ.പി പാവപ്പെട്ടവരുടെ രാജാവായിരുന്നു രാമനെന്ന് ഓര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പി അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലെ ബഗിഡി യില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്.എസ്.എസ്സില്‍ ഒരൊറ്റ സ്ത്രീയെങ്കിലുമുണ്ടോ. എന്തുകൊണ്ട് അവര്‍ ‘ജയ് സീതാറാം’ എന്ന് വിളിക്കുന്നില്ല. സ്ത്രീകളെ അപമാനിക്കുകയാണ് ബി.ജെ.പിയും ആര്.എസ്.എസ്സും. രാമന് നോട്ട് നിരോധിച്ചിട്ടില്ല, വിലക്കയറ്റം ഉണ്ടാക്കിയിട്ടില്ല. പറയൂ സത്യമല്ലേ ..? രാഹുല്‍ ചോദിച്ചു.
രാമന് പാവങ്ങളുടെ കൂടെയായിരുന്നു: രാമനെ അപമാനിക്കുകയാണ് ബി.ജെ.പി- രാഹുല്‍ഗാന്ധി
Tags: BHARATH JODORahul