X
    Categories: indiaNews

ജന്മദിനാഘോഷവും യുവമോര്‍ച്ചയുടെ ധര്‍ണയും: കുരുക്കിലായി രാജസ്ഥാന്‍ ബി.ജെ.പി

രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി ദേശീയവൈസ് പ്രസിഡന്റുമായ വസുന്ധരരാജെ സിന്ധ്യയുടെ ജന്മദിനാഘോഷം വിവാദത്തില്‍. യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയാണ് ആഘോഷം രണ്ടുവര്‍ഷമായി കൊട്ടിഘോഷിച്ചാണ് രാജെയുടെ ജന്മദിനാഘോഷം പാര്‍ട്ടിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനാണ് രാജെയുടെ തന്ത്രമെന്നാണ ്എതിരാളികള്‍ പറയുന്നത.് ഏതായാലും ധര്‍ണക്കോ ആഘോഷത്തിനോ ഏതിനാണ് പോകേണ്ടതെന്ന ത്രിശങ്കുവിലായിരിക്കുകയാണ് നേതാക്കള്‍.
ഈ വര്‍ഷം അന്ത്യം നടക്കുന്ന വോട്ടെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന ജെ.പി നദ്ദയുടെ അവകാശവാദം ഈ പോരോടെ അസ്ഥാനത്താകുകയാണ്.

Chandrika Web: