X

കാലവര്‍ഷം ഇന്നെത്തും; പരക്കെ കേരളത്തില്‍ മഴക്ക് സാധ്യതയെന്ന്

കാലവര്‍ഷം ഇന്നെത്തും. പരക്കെ കേരളത്തില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. അഞ്ചിനെത്തുമെന്നാണ് അറിയിപ്പെങ്കിലും അതിന്റെ സൂചനയാണിന്ന് കാണുന്നത്. കടല്‍ പ്രക്ഷുബ്ധമാണ്. കടലിലിറങ്ങുന്നവര്‍ സൂക്ഷിക്കണം.

Chandrika Web: