X

രാഹുൽ ഗാന്ധിക്ക് അയോഗ്യത ഇന്ന് വൈകീട്ട് ഡൽഹിയിൽ പ്രതിഷേധ മാർച്ച്

രാഹുൽ ഗാന്ധിക്ക് ലോക്സഭയിൽ അയോഗ്യത കല്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തും.വൈകിട്ട് 7 മണിക്ക് ചെങ്കോട്ടയിൽ നിന്ന് ചാന്ദ്‌നി ചൗക്കിലെ ടൗൺ ഹാളിലേക്കാണ് മാർച് നടത്തുന്നത്. ചെങ്കോട്ടയിൽ നിന്ന് ആരംഭിക്കുന്ന ലോക്തന്ത്ര ബച്ചാവോ മഷാൽ ശാന്തി മാർച്ചിൽ കോൺഗ്രസ് എംപിമാർ പങ്കെടുക്കുമെന്ന്വൃ പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

webdesk15: