X
    Categories: indiaNews

സോണിയാ ഗാന്ധിയെ നെഞ്ചോട്‌ചേര്‍ത്ത് രാഹുല്‍; വൈറലായി ചിത്രം

അമ്മ സോണിയ ഗാന്ധിക്കൊപ്പമുള്ള വികാരനിര്‍ഭരമായ ചിത്രം പങ്കുവെച്ച് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെത്തിയ ഭാരത് ജോഡോ യാത്രയില്‍ സോണിയ ഗാന്ധിയും എത്തിയിരുന്നു. അമ്മയില്‍ നിന്ന് കിട്ടിയ സ്‌നേഹം രാജ്യം മുഴുവന്‍ പകരുകയാണ്, ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ അദ്ദേഹം കുറിച്ചു.

ട്വീറ്റ് ഇതിനോടകം നിന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

 

webdesk11: