X

രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍. കോഴിക്കോടും മലപ്പുറവും അദ്ദേഹം സന്ദര്‍ശിക്കും. എഎന്‍ഐയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

web desk 1: