കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ വീടൊഴിഞ്ഞു. 19 വര്‍ഷമായി 12 തുഗ്ലക്ക് ലൈനില്‍ താമസിക്കുന്ന വീടാണ് ഒഴിഞ്ഞത്. അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെയാണ് നീക്കം. തന്റെ സാധനങ്ങള്‍ അവിടെ നിന്ന് മാറ്റി.
ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിനോട് രാഹുല്‍ ഗാന്ധി പ്രതികരണമറിയിച്ചിരുന്നു. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നായിരുന്നു രാഹുല്‍ നല്കിയ മറുപടി.