അപകീര്‍ത്തി കേസ്: രാഹുല്‍ ഗാന്ധി ബിഹാര്‍ ഹൈക്കോടതിയെ സമീപിച്ചു
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി എം.പി ബിഹാര്‍ ഹൈക്കോടതിയെ സമീപിച്ചു. പറ്റ്‌ന കോടതിയില്‍ ഹാജരാകാനുള്ള സമന്‍സിനെതിരെയാണ് കോടതിയെ സമീപിച്ചത്. അദ്ദേഹത്തിന്റെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.