മലപ്പുറം: ധിഷ്ണാശാലിയായ പത്രപ്രവര്‍ത്തകനും പ്രഭാഷകനും ചന്ദ്രികാ പത്രാധിപരുമായിരുന്ന റഹീം മേച്ചേരിയുടെ വേര്‍പാടിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ നാളെ (വ്യാഴം) മലപ്പുറം ജില്ലാ ലീഗ് ഓഫീസില്‍ സ്മരണ സംഗമം നടക്കും. മേച്ചേരിയുടെ സഹപ്രവര്‍ത്തകരും സ്‌നേഹ ജനങ്ങളും ഒത്തുചേരുന്ന ചടങ്ങ് ഉച്ചക്ക് മൂന്ന് മണിക്ക് ആരംഭിക്കുമെന്ന് പത്രാധിപര്‍ സി.പി സൈതലവി അറിയിച്ചു.
റഹീം മേച്ചേരി സ്മരണ സംഗമം നാളെ മലപ്പുറത്ത്
Related Post