ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ നൈജീരിയക്കാരനെതിരെ വംശീയാക്രമണം. ഡല്‍ഹിയിലെ മാളവ്യനഗറില്‍ മോഷണശ്രമം ആരോപിച്ചാണ് ആള്‍ക്കൂട്ടം ആഫ്രിക്കന്‍ യുവാവിനെ തല്ലിച്ചതച്ചത്.
അഞ്ചോളം വരുന്ന അക്രമിസംഘം ഇരുമ്പു ദണ്ഡുകള്‍ ഉപയോഗിച്ചാണ് യുവാവിനെ തല്ലിച്ചതച്ചത്.
നൈജീരിയക്കാരനെതിരെ പൊതുവീഥിയില്‍ അരങ്ങേറിയ അക്രമം പുറത്തായതോടെ സംഭവം വിവാദമായിരിക്കുകയാണ്. സംഭവ സ്ഥലത്തുണ്ടായിരുന്ന ആള്‍ പകര്‍ത്തിയ ദൃശത്തില്‍ സംഭവം നടന്നതെന്നാണെന്ന് വ്യക്തമാക്കുന്നില്ല. അതേസമയം അക്രമത്തില്‍ പൊലീസ അന്വേഷണം ആരംഭിച്ചു.
ദൃശ്യം കാണാം
- 7 years ago
chandrika