അണുബാധയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലുള്ള പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും യു എ ഇ കെ എം സി സി നാഷണൽ കമ്മിറ്റി പ്രസിഡണ്ടുമായ ഡോ.പുത്തൂർ റഹ്മാന്റെ രോഗ ശമനത്തിനു പ്രാർത്ഥിക്കാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.