X
    Categories: Views

സ്മിത്തിന്റെ പ്രകടനം, മൂംബൈയെ മലര്‍ത്തിയടിച്ച് പൂനെയുടെ മുന്നേറ്റം

54 ബോളില്‍ 84 റണ്‍സ് നേടി റൈസിംഗ് പൂനെ സൂപ്പര്‍ജിയന്റിന്റെ സ്റ്റീവ്‌സ സ്മിത്ത് മിന്നും പ്രകടനം കാഴ്ചവെച്ചതോടെ മൂബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ 184 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടി പൂനെ വിജയിച്ചു.

chandrika: